കോട്ടയം നഗരസഭ മുൻ കൗൺസിലറും മണ്ഡലം പ്രസിഡന്റുമായ സുരേഷ് ബാബുവിന്റെ സംസ്‌കാരം നാളെ

കോട്ടയം നഗരസഭ മുൻ കൗൺസിലറും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സുരേഷ് ബാബു പെരുതുരുത്തിയിൽ നിര്യാതനായി. ഭാര്യ: സേനമ്മ കെ.എൻ. മക്കൾ: ലക്ഷ്മിപ്രിയ, പ്രീതി. മരുമക്കൾ: സുനിൽ, അനീഷ് വി.ആർ. സംസ്‌കാരം നാളെ രാവിലെ 11 ന് മുട്ടമ്പലം നഗരസഭ ശ്മശാനത്തിൽ.

Advertisements

Hot Topics

Related Articles