മൂലവട്ടം കുന്നത്തൂർ വീട്ടിൽ റ്റി.പ്പി. തങ്കപ്പൻ (86) നിര്യാതയായി. ഭാര്യ ലീല തങ്കപ്പൻ ഭരണങ്ങാനം ആലയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ: സിജി തങ്കപ്പൻ, ബിജു സി ടി (രാഷ്ട്രീയ സ്വയംസേവക സംഘം കോട്ടയം ഖണ്ഡ് ബൗദ്ധിക്ക് പ്രമുഖ്.). മരുമക്കൾ: പരേതനായ സന്തോഷ് തൊണ്ണംകുഴി, ധന്യാ സുധാകരൻ ആറുമാനൂർ സംസ്കാരം നാളെ മെയ് 22 വ്യാഴാഴ്ച രാവിലെ 11.00 മണിക്ക് മുട്ടമ്പലം ശ്മശാനത്തിൽ
Advertisements