ചങ്ങനാശേരി തൃക്കൊടിത്താനം ആഞ്ഞിലിവേലിൽ എ.ജെ.തോമസ് ( അപ്പച്ചൻ – 90) നിര്യാതനായി. സംസ്കാരം നാളെ ജനുവരി 25 വ്യാഴാഴ്ച 3.30 ന് തൃക്കൊടിത്താനം സെയ്ന്റ് സേവ്യേഴ്സ് ഫൊറോനാ പള്ളിസിമിത്തേരിയിൽ.
ഭാര്യ : പരേതയായ ഏലിക്കുട്ടി പാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സൂസമ്മ, ജോസഫ്കുട്ടി, ജെയിംസ്. മരുമക്കൾ : ജോണി തോട്ടത്തിൽ കാലായിൽ, ആൻസമ്മ ചിറയിൽ, ജിറ്റ്സി പാലപറമ്പിൽ.
Advertisements