കടുത്തുരുത്തി പാഴുത്തുരുത്ത് കുന്നശേരിൽ (കൂടക്കാട്ടുമാലിൽ) മാർട്ടിൻ ചാക്കോ (58) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 22 ശനിയാഴ്ച വൈകിട്ട് മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കടുത്തുരുത്തി സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ (വലിയ പള്ളി). ഭാര്യ. കൈപ്പുഴ പത്തിൽ കുടുംബാംഗം മിനി മാർട്ടിൻ (യുഎസ്എ). മക്കൾ. മനീഷ മാർട്ടിൻ, മജിഷ് മാർട്ടിൻ (ഇരുവരും യുഎസ്എ)
Advertisements