കോട്ടയം കാരാപ്പുഴ വടശ്ശേരിൽ പി. എച്ച്. ബഷീർ

കോട്ടയം: കാരാപ്പുഴ വടശ്ശേരിൽ പി. എച്ച്. ബഷീർ (77) നിര്യാതനായി. കബറടക്കം നാളെ ജൂൺ 26 ബുധനാഴ്ച രാവിലെ 11 മണിക്ക് കോട്ടയം താജ് ജുമാ മസ്ജിദിൽ. മക്കൾ സാബു ബഷീർ, ആമിന, നൂർജഹാൻ, ഷമീം, ഹാരിസ് ബഷീർ, ഷീജ. മരുമക്കൾ യൂസുഫ്, സുനിൽ, അമീർ, അൻസാരി, നിസാനി, മിസ്‌ന.

Advertisements

Hot Topics

Related Articles