വൈക്കം നഗരത്തിലെ ആദ്യകാല പലചരക്കു വ്യാപാരിയും, കമ്മത്ത് സ്റ്റോർ ഉടമയുമായ വൈക്കം വടക്കേ നട കിളിത്തുപ്പറമ്പ് വാസുദേവ കമ്മത്ത്

വൈക്കം നഗരത്തിലെ ആദ്യകാല പലചരക്കു വ്യാപാരിയും, കമ്മത്ത് സ്റ്റോർ ഉടമയുമായ വൈക്കം വടക്കേ നട കിളിത്തുപ്പറമ്പ് വാസുദേവ കമ്മത്ത് (93)നിര്യതനായി. ഭാര്യ – സീമന്തിനി. മക്കൾ – ജയശ്രീ, മഹേഷ്‌, ദീപ. മരുമക്കൾ – സുരേഷ്, മായ, പരേതനായ ശ്രീകുമാർ. സംസ്കാരം ഇന്ന് ഫെബ്രുവരി 24 തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വടക്കേ നടയിലുള്ള ഗവ.എൽ പി സ്കൂളിന് സമീപമുള്ള വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles