മാങ്ങാനം കുരിശ് പള്ളിക്കുന്നേൽ പി. പി പീറ്റർ

മാങ്ങാനം കുരിശ് പള്ളിക്കുന്നേൽ പി. പി പീറ്റർ (64) നിര്യാതനായി. സംസ്കാരം നാളെ ഏപ്രിൽ ഏഴ് തിങ്കളാഴ്ച രാവിലെ 10 ന് നല്ലിടയൻ ദേവാലയത്തിൽ. ഭാര്യ : മിനി പീറ്റർ. മക്കൾ: പ്രിയങ്ക , പ്രിജിത്ത്. മരുമകൻ : റോജിഷ്.

Advertisements

Hot Topics

Related Articles