മൈലപ്ര: ചുരുളിക്കൽ തടത്തിൽ സാറാമ്മ ജോസഫ് (മുൻ ഒ എൻ ജി സി ഉദ്യോഗസ്ഥ , അഹമ്മദാബാദ് – ഗ്രേസി – 68) നിര്യാതയായി. ഭർത്താവ് – സി.ടി ജോസഫ്. സംസ്കാരം ജൂൺ 26 വ്യാഴാഴ്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11 മണിക്ക് വല്യയന്തി സെൻ്റ് തോമസ് മലങ്കര കാത്തോലിക്കാ പള്ളിയിൽ. മക്കൻ : ജിനു ജോസഫ് (അഹമ്മദാബാദ്). പരേത ചിറ്റാർ പരിക്കൽ കുടുംബാംഗം.
Advertisements