കുമരകം വാഴകളത്തില്‍ വി.സി. ബേബി

കുമരകം വാഴകളത്തില്‍ വി.സി. ബേബി (93) നിര്യാതനായി. സംസ്‌കാരം നാളെ ജൂൺ 28 ശനിയാഴ്ച രാവിലെ 10നു ഭവനത്തിലെ ശുശ്രുഷക്കുശേഷം കുമരകം സെന്റ് ജോണ്‍സ് ആറ്റമംഗലം യാക്കോബായ സുറിയാനി പള്ളിയില്‍. ഭാര്യ: പരേതയായ സാറാമ്മ ബേബി (നിരണം വറത്രപള്ളത്ത് കുടുംബാംഗം). മക്കള്‍: ജേക്കബ് മാണി (കുവൈറ്റ്), തോമസ് മാണി (കുമരകം സര്‍വീസ് സഹകരണ ബാങ്ക്). മരുമക്കള്‍: സിമി വര്‍ഗീസ് കൊച്ചുപറമ്പില്‍ (കുവൈറ്റ്), റോഷ്‌നി മാണി പാലപ്പറമ്പില്‍ (പുത്തനങ്ങാടി).

Advertisements

Hot Topics

Related Articles