ഇന്ത്യൻ ദലിത് ഫെഡറേഷൻ കോട്ടയം ജില്ലാ മീഡിയ കോ- ഓഡിനേറ്റർ രാഘേഷ് ലാലിൻ്റെ പിതാവ് മ്ലാക്കരയിൽ രാഘവൻ

ഇളംകാട് ഇന്ത്യൻ ദലിത് ഫെഡറേഷൻ കോട്ടയം ജില്ലാ മീഡിയ കോ- ഓഡിനേറ്റർ രാഘേഷ് ലാലിൻ്റെ പിതാവ്,മ്ലാക്കരയിൽ രാഘവൻ (64)നിര്യാതനായി.
സംസ്കാരം ഇന്ന് മാർച്ച് അഞ്ച് ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന്
വീട്ടുവളപ്പിൽ.
ഭാര്യ: ലിസി(ഐഡിഎഫ് ശാഖാ പ്രസിഡൻ്റ് ഇളംകാട്)
മക്കൾ:പ്രദീഷ് ലാൽ
മരുമക്കൾ:സിനി, ഹുസ്ന.

Advertisements

Hot Topics

Related Articles