വൈക്കം വടക്കേനട കാലാക്കൽ കൃഷ്ണയിൽ അഡ്വ.എസ്. ഉണ്ണികൃഷ്ണൻ (70 റിട്ടയേർഡ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ) നിര്യാതനായി. സംസ്കാരം ഇന്ന് ഫെബ്രുവരി 27 വ്യാഴാഴ്ച വൈകുന്നേരം ആറിന് ഉദയംപേരൂർ പൊതു ശ്മശാനത്തിൽ. ഭാര്യ: പി.കെ.സലില (റിട്ടയേർട്ട് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർമൈനർ ഇറിഗേഷൻ )
മക്കൾ: സിദ്ധാർഥ് കൃഷ്ണ ( മാനേജർ ലീഗർ അഫേഴ്സ് എം എസ് ടി സി തിരുവനന്തപുരം) ഡോ. ഹരികൃഷ്ണൻ (ജർമനി), മരുമക്കൾ: ഡോ. അശ്വതി രവീന്ദ്രൻ (ചങ്ങനാശേരി)
Advertisements