കല്ലറ കുന്നുംപുറം പുന്നക്കാട്ടിൽ സാവിത്രി അശോകൻ

കല്ലറ കുന്നുംപുറം പുന്നക്കാട്ടിൽ സാവിത്രി അശോകൻ (ശ്യാമള– 63) നിര്യാതയായി. സംസ്കാരം നാളെ ആഗസ്റ്റ് ഏഴ് വ്യാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: അശോകൻ. മക്കൾ: ആതിര എസ് അശോകൻ ( ക്ലർക്ക്, കനറാ ബാങ്ക്), അക്ഷര എസ് അശോകൻ (വിദ്യാർഥി). മരുമകൻ: വി കെ അഭിജിത് (ഫോട്ടോഗ്രാഫർ, ദേശാഭിമാനി).

Advertisements

Hot Topics

Related Articles