പരുത്തുംപാറ പാവകുളത്തു പി യു ലൂക്കോസ് ( റിട്ടയേർഡ് കെ എസ് ഇ ബി ഉദ്യോഗസ്ഥൻ – 80) നിര്യാതനായി. ശവസംസ്കാരം ഇന്ന് 3pm നു വസതിയിലെ ശുശ്രുഷകൾക്കു ശേഷം പാച്ചിറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ ഏലിയാമ്മ കല്ലറ ചെരുവിൽ പുത്തൻപുരയിൽ കുടുംബാഗമാണ്, മക്കൾ ബിജു ലൂക്കോസ് (സ്പാർക് ആൻഡ് സ്പേസ് ചവിട്ടുവരി), ഷിജു ലൂക്കോസ് (ഗുജറാത്ത് ), മരുമക്കൾ ജെനു പുത്തൻപറമ്പിൽ, സനിജ വാളംപറമ്പിൽ .
Advertisements