പരിപ്പ് കണ്ണങ്കരി തറയിൽ ഐസക് ദാവീദ് (കുഞ്ഞ് ചെറുക്കൻ)

പരിപ്പ് കണ്ണങ്കരി തറയിൽ ഐസക് ദാവീദ് (കുഞ്ഞ് ചെറുക്കൻ- 93) നിര്യാതനായി. സംസ്കാരം നാളെ ജൂൺ 30 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഒളശ്ശ സെൻറ് മാർക്ക് സി എസ് ഐ പള്ളി സെമിത്തേരിയിൽ. പൊതുദർശനം രാവിലെ 9 മണി മുതൽ പള്ളി ഓഡിറ്റോറിയത്തിൽ. ഭാര്യ: പരേതയായ മേരി ഐസക് വാകത്താനം ചിറമാട്ടിൽ കുടുംബാംഗമാണ്.
മക്കൾ: പരേതയായ കുഞ്ഞുമോൾ, ഡേവിഡ്,പീറ്റർ,ഷൈനി
മരുമക്കൾ: കുഞ്ഞുമോൻ ആയാംകുടി,ലെനിമോൾ ഡേവിഡ്,സാറാമ്മ പീറ്റർ,പരേതനായ ജോൺസി മാങ്ങാനം

Advertisements

Hot Topics

Related Articles