പാലാ താഴത്തേടത്ത്, സാബു റ്റി.എസ്സ് ( 61) നിര്യാതനായി സംസ്കാരം നാളെ ആഗസ്റ്റ് 10 ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ (കുപ്പർത്തീനോ കുരിശടിക്ക് എതിർവശം)പ്രാർത്ഥന ആരംദിച്ച് തുടർന്ന് മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: ബിനാ സാബു. ഉറു കുഴിയിൽ വള്ളിച്ചിറ, മക്കൾ : സബിൻ, സ്നേഹ മരുമക്കൾ : കൃഷ്ണപ്രിയ പുളിച്ചമാക്കൽ, അനന്തു മൂഴിക്കൽ;
Advertisements