കടുത്തുരുത്തിആപ്പാഞ്ചിറ, മാന്നാർ, സിനി നിവാസ്സിൽ കപ്പിലുമാവുങ്കൽ എസ് എം ലളിതമ്മ

കടുത്തുരുത്തി
ആപ്പാഞ്ചിറ, മാന്നാർ, സിനി നിവാസ്സിൽ കപ്പിലുമാവുങ്കൽ എസ് എം ലളിതമ്മ (87) നിര്യാതനായി. ഭർത്താവ് : പരേതനായ ഭാസ്കരൻ നായർ. മക്കൾ : ബാബുരാജ്. ബി, വേണു ബി നായർ, മിനി (കടുത്തുരുത്തി മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ), സിനി ബി നായർ. മരുമക്കൾ:അനിൽ കുമാർ (റിട്ട ബി എസ് എഫ് ). ചന്ദ്രബോസ് (ബോസ് ഭാവന, ദൃശ്യ ന്യൂസ്‌ ).
നിഷ, മിനി. സംസ്കാരം കടുത്തുരുത്തി നാളെ ജൂലൈ 20 ഞായറാഴ്ച രാവിലെ 10 മണിക്ക് മാന്നാറിലുള്ള വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles