തോട്ടയ്ക്കാട് അമ്പലക്കല പാട്ടത്തിൽ ഗോപിനാഥൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് മാർച്ച് 17 തിങ്കളാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ ലക്ഷ്മിക്കുട്ടി. മകൻ: കിരൺ ലാൽ, മരുമകൾ : ജിഷ കിരൺ, കൊച്ചുമകൻ : ആരുഷ് , മകൾ : ഷീജ ജയൻ
മരുമകൻ : ജയൻ
കൊച്ചുമക്കൾ : ജഗൻ , ജിതേവ്
Advertisements