പേരൂർ ആനിക്കാമറ്റത്തിൽ തേലക്കാട്ടു കുടുംബാംഗം ജയിംസ് വർഗീസ്

പേരൂർ: ആനിക്കാമറ്റത്തിൽ തേലക്കാട്ടു കുടുംബാംഗം പരേതരായ കെ.കെ വർഗീസിൻ്റെയും പെണ്ണമ്മ വർഗീസിനെയും മകൻ ജയിംസ് വർഗീസ് (55) നിര്യാതനായി. സംസ്കാരം നാളെ മെയ് 23 വ്യാഴാഴ്ച മൂന്ന് മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പേരൂർ മർത്തശ്മൂനി പള്ളിയിൽ. ഭാര്യ: ജീന എബ്രഹാം (വീട്ടൂർ കുഴുപ്പനത്ത് കുടുംബാംഗം മൂവാറ്റുപുഴ – നേഴ്സ് സൗദി അറേബ്യ). മക്കൾ: ജിതിൻ ജയിംസ്,
ജിസ് ജയിംസ്,
മരിയ സൂസൻ ജയിംസ്.

Advertisements

Hot Topics

Related Articles