കുമരകം :
പുത്തൻവീട്ടിൽ ഹാബേൽ വർക്കി (കുഞ്ഞച്ചൻ -72) നിര്യാതനായി. സംസ്കാരം നാളെ ജൂൺ 18 വ്യാഴാഴ്ച രാവിലെ 11- ന് ചെങ്ങളം സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: സുസി (മുഹമ്മ). മക്കൾ: ജിസ് മോൻ, ജിസ്സാ മോൾ, ക്രിസ്റ്റി. മരുമക്കൾ: ജിഷ ,ലിജോ, സ്വപ്ന. മൃതദേഹം ഇന്ന് വെെകുന്നേരം അഞ്ചിന് വസതിയിൽ എത്തിക്കും
Advertisements