മണ്ണൂത്തി : വെട്ടിയ്ക്കൽ ചിറപ്പുറത്ത് സി.യു തോമസ് (78) നിര്യാതനായി. ഭാര്യ : ശാന്തമ്മ തോമസ് പതിനഞ്ചിൽ പള്ളം പാക്കിൽ. മക്കൾ : സാം തോമസ് (ഖത്തർ) , സച്ചിൻ തോമസ് , സിബി തോമസ് ( ചെന്നൈ). മരുമക്കൾ : രേഖമാത്യു (എണ്ണശ്ശേരിൽ കുഴിമറ്റം) , ടീന ഡാൻ (പുതുവീട്ടിൽ , നാട്ടകം കോട്ടയം) , ഷൈനോ മറിയം (തൊണ്ടുപറമ്പിൽ ഹരിപ്പാട് പായിപ്പാട് ). ഭൗതീകശരീരം ജൂലായ് എട്ട് തിങ്കളാഴ്‌ച കാലത്ത് 11 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ് തുടർന്ന് രാത്രി കോട്ടയത്തേക്ക് കൊണ്ടുപോകുകയും ജൂലായ് ഒൻപത് ചൊവ്വാഴ്‌ച ഉച്ചക്ക് 2 മണിക്ക് കോട്ടയം തോട്ടയ്ക്കാട് മാർ അപ്രേം സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
Advertisements