റിട്ട. പൊതുമരാമത്തു എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കോട്ടയം കാരാപ്പുഴ സായ് പ്രസാദത്തിൽ ആർ രാജ്‌കുമാർ

കോട്ടയം : റിട്ട. പൊതുമരാമത്തു എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കോട്ടയം കാരാപ്പുഴ സായ് പ്രസാദത്തിൽ ആർ രാജ്‌കുമാർ (64) നിര്യാതനായി . പരേതൻ തമ്പലക്കാട് തൊട്ടുവാ കുടുംബാംഗമാണ്. ഭാര്യ : അനിത എസ്, (കോടിയാട്ട് കുടുംബാംഗം) മക്കൾ: ഡോ. ഐശ്വര്യ ആർ നായർ (ട്രാവൻകൂർ മെഡിസിറ്റി കൊല്ലം), അർജുൻ നായർ. മരുമക്കൾ : ഡോ. അശ്വിൻ എം.നായർ (ട്രാവൻകൂർ മെഡിസിറ്റി കൊല്ലം), ദിവ്യ ഉണ്ണികൃഷ്ണ‌ൻ (സൗത്ത് ഇന്ത്യൻ ബാങ്ക്). സംസ്കാരം നാളെ ആഗസ്റ്റ് 16 വെള്ളിയാഴ്ച‌ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കാരാപ്പുഴ കോടിയാട്ട് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles