തിരുവാർപ്പ് കളത്തുവീട്ടിൽ രാജു

തിരുവാർപ്പ് കളത്തുവീട്ടിൽ രാജു (റിട്ട .ജീവനക്കാരൻ പ്രീമിയർ ടയേഴ്സ് , കളമശ്ശേരി – 69) നിര്യാതനായി. സംസ്കാരം ഒക്ടോബർ 11 വെള്ളിയാഴ്ച രണ്ടിന്
തിരുവാർപ്പ് എസ് എൻ ഡി പി ശ്മശാനത്തിൽ.
ഭാര്യ: വാസമ്മ (പാമ്പാടി വെള്ളൂർ തകിടിയേൽ കുടുംബാംഗം)
മക്കൾ:അരുൺ (അംബുജാ സിമൻറ്സ് ) രാജലക്ഷ്മി,
ജയലക്ഷ്മി (അർബൻ ബാങ്ക് തൊടുപുഴ)
മരുമക്കൾ:അഭിലാഷ് (ചെങ്ങളം) അഖിൽ (കുമരകം ).

Advertisements

Hot Topics

Related Articles