സെൻട്രൽ ഗവ. നോട്ടറിയും ഹൈക്കോടതിയിൽ അഭിഭാഷകയുമായിരുന്ന അഡ്വ.ബ്ലോസം മാത്യു                             

ചെറുകര: സെൻട്രൽ ഗവ. നോട്ടറിയും ഹൈക്കോടതിയിൽ അഭിഭാഷകയുമായിരുന്ന കോലാക്കശ്ശേരി (പൊന്നാടം വാക്കൽ) ബ്ലോസം മാത്യു (51) നിര്യാതയായി. സംസ്കാരം നാളെ ജൂലായ് ആറ് ശനിയാഴ്ച വൈകിട്ട്  മൂന്നിന് കൈനടി വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ. പൊന്നാടം വാക്കൽ പരേതനായ ഡോ. പി ജെ മാത്യുവിൻ്റെയും ആനിയമ്മയുടെയും മകളാണ്. മക്കൾ:അഡ്വ. റോസ്, റിച്ചു.     

Advertisements

Hot Topics

Related Articles