ഏഴാചേരി ചീമ്പാറയിൽ കെ.എൻ.സരസമ്മ പി.കെ. (72) നിര്യാതയായി.ദൗതികശരീരം ശനിയാഴ്ചരാവിലെ 9ന് വീട്ടിൽ എത്തിച്ച്2 മണിക്ക് സംസ്കാരം നടത്തും. ഭർത്താവ് : രാമചന്ദ്രൻ നായർ (റിട്ട. സൂപ്രണ്ടന്റ്, ജില്ലാ സോയിൽ കൺസർവേഷൻ, മൂലമറ്റം) മക്കൾ: ജയദേവൻ ആർ.(സബ് എഡിറ്റർ, മനോരമ ആഴ്ചപ്പതിപ്പ്, കോട്ടയം), ഡോ. ശ്രീജയ ആർ. ( അസി. പ്രൊഫ. സെൻ്റ് തോമസ് കോളജ് റാന്നി), ശ്രീധന്യ ആർ. (ആലപ്പുഴ),ശ്രീവിദ്യ. ആർ (ഫയർ കോഡക്സ്, തിരുവനന്തപുരം)മരുമക്കൾ: ജയ എൻ. ( പി.ടി.എം. ഹയർ സെക്കഡറി സ്കൂൾ വെള്ളൂർ), ഡോ. സജേഷ്കുമാർ എൻ.കെ.( അസി. പ്രൊഫ. മാർ അഗസ്തിനോസ് കോളജ് രാമപുരം), അഭിജിത്ത് ബാബു( ഐ.ബി.എം. .,കൊച്ചി)
Advertisements