റിട്ട. പിഡബ്ള്യുഡി മെക്കാനിക്കൽ ഡിവിഷൻ എക്സികുട്ടീവ് എഞ്ചിനീയർ കോട്ടയം കാരപ്പുഴ സായീ പ്രസാദം (കോടിയാട്ട്) ആർ രാജ്‌കുമാർ

കോട്ടയം : റിട്ട. പിഡബ്ള്യുഡി മെക്കാനിക്കൽ ഡിവിഷൻ എക്സികുട്ടീവ് എഞ്ചിനീയർ കോട്ടയം കാരപ്പുഴ സായീ പ്രസാദം (കോടിയാട്ട്) ആർ രാജ്‌കുമാർ (64) നിര്യാതനായി. സംസ്കാരം നാളെ ആഗസ്റ്റ് 16 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles