നട്ടാശ്ശേരി കുന്നപ്പോട്ട് വീട്ടിൽ ലീലാമണിയമ്മ

നട്ടാശ്ശേരി : കുന്നപ്പോട്ട് വീട്ടിൽ മുൻ മഹിളാ പ്രധാൻ ഏജന്റ് (എസ് എച്ച് എം പോസ്റ്റോഫീസ് ) ലീലാമണിയമ്മ (82) നിര്യാതയായി. ഭർത്താവ് : പരേതനായ സുധാകരൻ നായർ. സംസ്ക്കാരം ഇന്ന് ആഗസ്റ്റ് 16 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ
മക്കൾ : ബിന്ദു എം എസ് .( സബ് രജിസ്ട്രാർ ഓഫീസ് കോട്ടയം പ്രിൻസിപ്പൽ)
സിന്ധു എം എസ് (മഹിളാ പ്രധാൻ ഏജന്റ് മള്ളൂശേരി ),
സന്തോഷ് കുമാർ എം എസ് (പാരഗൺ ,കുമാരനല്ലൂർ) ,
പരേതനായ സുരേഷ്കുമാർ. മരുമക്കൾ: സുരേഷ് കുമാർ മാടപ്പള്ളി മള്ളൂശ്ശേരി,
മധുസൂദനൻ മധുരിമ ,
മധുരിമ ഇവൻസ്, കോട്ടയം
മായ . ലക്ഷ്മി സ്റ്റോർ – കോട്ടയം

Advertisements

Hot Topics

Related Articles