വെട്ടിമുകൾ : സിനിമാ താരം എസ് പി പിള്ളയുടെ മകൻ ഏറ്റുമാനൂർ കലാനിലയം വീട്ടിൽ ശിവരാമപിള്ള (പൊന്നപ്പൻ – 88) നിര്യാതനായി. സംസ്കാരം നാളെ ആഗസ്റ്റ് 26 തിങ്കളാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ : ശ്യാമള ( പ്ളാപ്പള്ളി മഠം കുടുംബാംഗം). മക്കൾ : ശ്രീജ ദാസ് , പരേതനായ ശ്രീജിത്ത് , ശ്രീനസന്തോഷ്. മരുമക്കൾ : രാമദാസ് ( കാട്ടാമ്പാക്ക് ) , പ്രിയ (പേരൂർ) , സന്തോഷ് ( തെള്ളകം)
Advertisements