പറത്താനം 2634 നമ്പർ എസ്എൻഡിപി ശാഖാ സെക്രട്ടറി പൊയ്കയിൽ പി.വി. സുരേന്ദ്രൻ

മുണ്ടക്കയം : പറത്താനം 2634 നമ്പർ എസ്എൻഡിപി ശാഖാ സെക്രട്ടറി പറത്താനം പൊയ്കയിൽ പി.വി. സുരേന്ദ്രൻ (73) നിര്യാതനായി. സംസ്കാരം മെയ് 25 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ ,മക്കൾ :സുനിൽ ,സുനിത, സനിൽ ,സരിത. മരുമക്കൾ: സ്മിത ,വിജയൻ ,ബിജു, അനു.

Advertisements

Hot Topics

Related Articles