പുതുപ്പള്ളി തച്ചകുന്ന് പരേതനായ ചെല്ലപ്പന്റെ മകൻ സജിമോൻ. ഇ. സി (50) നിര്യാതനായി (ഔട്ടോ ഡ്രൈവർ, റെയിൽവേ കോട്ടയം) സംസ്കാരം ഇന്ന് ജൂലൈ മൂന്ന് വ്യാഴാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. വത്സമ്മ ആണ് മാതാവ്, ഭാര്യ നിഷ അരീപറമ്പ് മക്കൾ ആദിത്യ, അഭിമന്യു, അമ്മു.
Advertisements