കോട്ടയം: അക്കര ആലീസ് ജോൺ (73) നിര്യാതയായി. ഭർത്താവ് : ജോൺ സി ചെറിയാൻ. സംസ്ക്കാരം നാളെ ആഗസ്റ്റ് ഏഴ് ബുധനാഴ്ച വൈകിട്ട് നാലിന് കോട്ടയം പുത്തൻപള്ളിയിൽ. പരേത നട്ടാശ്ശേരി പൊൻപള്ളി തേക്കുംങ്കൽ കുടുംബാംഗമാണ്. മകൾ: സിന്ധു മരുമകൻ: പോൾ (കാടാപുരം).
Advertisements