തലയോലപ്പറമ്പ് എൽഐസി വൈക്കം ബ്രാഞ്ച് റിട്ടേഡ് മാനേജർ വടയാർ ജയ വിഹാറിൽ കെ.എൻ പത്മനാഭപിള്ള (കുട്ടപ്പായി സാർ – 90 ). നിര്യാതനായി. ഭാര്യ – പരേതയായ ടി.ബി സരോജനിക്കുഞ്ഞമ്മ (റിട്ടേഡ് എച്ച്.എം, ഇളങ്കാവ് ഗവ.യു പി എസ്, വടയാർ ), മക്കൾ – ജയശ്രീ, വേണുഗോപാൽ (ഡെപ്യൂട്ടി ജനറൽ മാനേജർ, ഹഡ്കോ, തിരുവനന്തപുരം), മായ (അധ്യാപിക റ്റി.ടി എച്ച്. എസ്. എസ് ആലപ്പുഴ).മരുമക്കൾ – പരേതനായ കെ.കെ.വിജയകുമാർ (വൈസ് പ്രസിഡൻ്റ് കോട്ടക് മഹീന്ദ്ര ബാങ്ക്), കലാനായർ ( ചീഫ് മാനേജർ, കാനറാ ബാങ്ക്, തിരുവനന്തപുരം), ബി.വിജയകുമാർ (മാനേജർ ട്രാഫിക്, എഫ് .എ.സി.ടി, കൊച്ചിൻ ഡിവിഷൻ). സംസ്ക്കാരം നാളെ മെയ് 13 ചൊവ്വാഴ്ച വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ.
Advertisements