കുമ്മനം പടിഞ്ഞാറേകുറ്റ് അസ്ലം മൻസിലിൽ ഷാഹുൽ ഹമീദ്

കുമ്മനം
പടിഞ്ഞാറേകുറ്റ് അസ്ലം മൻസിലിൽ ഷാഹുൽ ഹമീദ് (67) നിര്യാതനായി. കബറടക്കം ജൂലൈ 14 തിങ്കളാഴ്ച കുമ്മനം ജുമാ മസ്ജിദിൽ. ഭാര്യ : നസീമ
മക്കൾ മുഹമ്മദ് അസ്ലാം ,
അൻസി. മരുമക്കൾ :അഭിനാസ് , സജിന.

Advertisements

Hot Topics

Related Articles