കുഴിമറ്റം ചേലചിറ മാന്തടത്തിൽ പറമ്പിൽ ബിന്ദു തമ്പി

കുഴിമറ്റം ചേലചിറ മാന്തടത്തിൽ പറമ്പിൽ ബിന്ദു തമ്പി(51) നിര്യാതയായി. സംസ്ക്കാരം മെയ് 30 വെള്ളിയാഴ്ച വൈകിട്ട് നാലിന് കെ എച്ച് എസ് എസ് 106-ാം
നമ്പർ ശാഖ പാത്താമുട്ടം പാമ്പൂരംപാറ ശ്മശാനത്തിൽ. ഭർത്താവ് : എം എം തമ്പി. മക്കൾ :അശ്വിൻ തമ്പി, അക്ഷര തമ്പി.
മാടപ്പള്ളി എഴോലിയ്ക്കൽ കുടുംബാംഗമാണ്.

Advertisements

Hot Topics

Related Articles