കോട്ടയം നഗരത്തിലെ ഫ്രൂട്ട്സ് വ്യാപാരി സിദ്ധിക്കിന്റെ മകൻ അജ്മൽ 

കോട്ടയം :  റ്റി. ബി റോഡിൽ ഷോപ്പിങ്ങ് കോംപ്ലക്സ് നു സമീപം ഫ്രൂട്സ് കച്ചവടം നടത്തുന്ന സിദ്ധിക്ക് ന്റെ മകൻ അജ്മൽ (19) നിര്യാതനായി. കബറടക്കം സെപ്റ്റംബർ 20 ബുധനാഴ്ച ശാസ്താംകോട്ട പള്ളിയിൽ. മർഹും അത്തർ മാമ (സേട്ടു പള്ളി)യുടെ ചെറുമകൻ ആണ് അജ്മൽ. 

Advertisements

Hot Topics

Related Articles