കോട്ടയം : കോട്ടയംമെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗം മേധാവി ആയിരുന്ന ഗാന്ധിനഗർ സൂര്യനാരായണയിൽ ഡോ എം എൻ ശശികുമാർ (റിട്ട:64) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് രാത്രിയിൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു വെങ്കിലും പുലർച്ചെ 2 ന് മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ
ഭാര്യ: സുമശശികുമാർ
മക്കൾ: ദേവി സൂര്യനാരായണ എസ്
(പി എച്ച് ഡി വിദ്യാർത്ഥിനി, വെല്ലൂർ)
ഹരി സൂര്യനാരായണ എസ്
സംസ്കാരം പിന്നീട്
Advertisements