പനച്ചിക്കാട് ഗ്രാമപഞ്ചായത്തംഗം സി.എം. സലിയുടെ മാതാവ് ചാന്നാനിക്കാട് തോപ്പിൽ ശാന്തമ്മ കെ.പി

ചാന്നാനിക്കാട് തോപ്പിൽ ശാന്തമ്മ കെ.പി.(78) നിര്യാതയായി. കുമരകം കരിയിൽ കുടുംബാഗം .
ഭർത്താവ് നാരായണൻ ടി.കെ.
മക്കൾ : സി.എം. സലി (പനച്ചിക്കാട് ഗ്രാമപഞ്ചായത്തംഗം), ടി എം കൊച്ചുമോൻ (എസ് എൻ ഡി പി മുൻ യൂണിയൻ കൗൺസിൽ അംഗം), മിനി സന്തോഷ്.
മരുമക്കൾ ബീനാ സലി (കോ-ഓപ്പറേറ്റിവ് ഇൻസ്പെക്ടർ കോട്ടയം), സനിതാ കൊച്ചുമോൻ, സന്തോഷ് ടി ജി ചിങ്ങവനം.
സംസ്ക്കാരം നാളെ ഏപ്രിൽ 29 ചൊവ്വാഴ്ച മൂന്നിന് സി.എം. സലിയുടെ വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles