പനച്ചിക്കാട് വെള്ളുത്തുരുത്തി മാന്തടത്തിൽ കല്യാണി കുഞ്ഞൻ

കോട്ടയം : പനച്ചിക്കാട് വെള്ളുത്തുരുത്തി മാന്തടത്തിൽ കല്യാണി കുഞ്ഞൻ (100) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞൻ. സംസ്കാരം ജൂൺ 27 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ : സുരേന്ദ്രൻ , രാജൻ, തങ്കമ്മ, വിജയമ്മ, റെജി. മരുമക്കൾ – പരേതയായ സുകുമാരി ( പള്ളം ), വത്സമ്മ (പള്ളം), ചെല്ലപ്പൻ (കടുവാക്കുളം), സജിനി (നീലംപേരൂർ ), ഷാജി ( ചമ്പക്കര)

Advertisements

Hot Topics

Related Articles