കോട്ടയം താഴത്തങ്ങാടി മരയ്ക്കാരു പറമ്പിൽ വർഗീസ് ജോസഫിൻ്റെ ഭാര്യ മറിയാമ്മ കെ കെ ( അമ്മാൾ – 62) നിര്യാതയായി. സംസ്കാരം നാളെ ആഗസ്റ്റ് ആറ് ചൊവ്വാഴ്ച 2.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കോട്ടയം പുത്തൻ പള്ളിയിൽ മക്കൾ: അനുജ വർഗീസ് ( എംജിഎം എച്ച് എസ് എസ്, ഈങ്ങാപ്പുഴ), ബിനുജ വർഗീസ് ( സെൻ്റ് മേരീസ് യു പി എസ്, കൊല്ലാട് ). മരുമക്കൾ: ഫാ. സഞ്ജയ് ഏലിയാസ് ജോയി ( വികാരി, മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, തേനിടുക്ക് ). ജിജോ കുരുവിള (റീജിയണൽ പേഴ്സണൽ ഓഫീസർ, ഏഷ്യാനെറ്റ്)
Advertisements