തിരുവാർപ്പ് കേളക്കേരിൽ (വള്ളോന്തറ) ജനാർദ്ദനൻ

തിരുവാർപ്പ് കേളക്കേരിൽ (വള്ളോന്തറ)
ജനാർദ്ദനൻ (85 ) നിര്യാതനായി.
സംസ്ക്കാരം ഇന്ന് ജൂൺ 10 ചൊവാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.
ഭാര്യ: പരേതയായ ശാന്തമ്മ.
മക്കൾ: ജയമോൻ, സുനിൽ, രജനി
മരുമക്കൾ:അഡ്വ: പി എൻ ശ്രീദേവി
(റിട്ട: വനിത പ്രൊട്ടക്ഷൻ ഓഫീസർ)
ശ്രീമോൾ (ഉല്ലല )
ജയമോൻ (തിരുവാതുക്കൽ)

Advertisements

Hot Topics

Related Articles