തിരുവാർപ്പ്: മുണ്ടേത്ര(ശ്രീവത്സം) എം എൻ കൃഷ്ണപിള്ള (ഉണ്ണി – 76) നിര്യാതനായി. സംസ്ക്കാരം നാളെ ജൂൺ മൂന്ന് തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്നകുമാരി (കാട്ടേഴം തിരുവാർപ്പ്) മക്കൾ: രാധാകൃഷ്ണൻ, ശ്രീദേവി
മരുമക്കൾ: വിദ്യ(തിരുവാതുക്കൽ), അനൂപ്( ഇടപ്പള്ളി ).
Advertisements