തിരുവാർപ്പ് കിളിരൂർ മാഞ്ഞൂർ വട്ടപ്പള്ളിഎം എ ഗോപിനാഥൻ

തിരുവാർപ്പ് കിളിരൂർ മാഞ്ഞൂർ വട്ടപ്പള്ളി
എം എ ഗോപിനാഥൻ (93 ) നിര്യാതനായി.
ഭാര്യ: പരേതയായ സുഭദ്ര (പോളക്കല്ലിൽ
കുമരകം)
മക്കൾ : അജിത്, അജിത
മരുമക്കൾ : ജലജകുമാരി(മണിയാപറമ്പ്), സതീശൻ (കുടയംപടി ).
സംസ്ക്കാരം: ഏപ്രിൽ നാല് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles