തലയോലപ്പറമ്പ് ആപ്പാഞ്ചിറ കൊട്ടാരത്തിപ്പറമ്പിൽ അബ്ദുറഹ്മാൻ, ബഷീറാ ബീഗം ദമ്പതികളുടെ മകൻ നൂർജഹാൻ (കുഞ്ഞാച്ചി 54) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച്ച പുലർച്ചയിലാണ് മരണം. സംസ്ക്കാരം ഇന്ന് മെയ് 10 ശനിയാഴ്ച വൈകിട്ട് 3.30ന് ആപ്പാഞ്ചിറ മുഹിയിദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ – സജീദ. മക്കൾ – നൗഫൽ ,നൗഫി
Advertisements