മക്കപ്പുഴ മേടയിൽ (രാജ് ലാൽകോട്ടേജ് ) കെ.കെ.അരവിന്ദാക്ഷൻ നായർ

മക്കപ്പുഴ മേടയിൽ (രാജ് ലാൽകോട്ടേജ് ) കെ.കെ.അരവിന്ദാക്ഷൻ നായർ (തങ്കപ്പൻ നായർ – 94) നിര്യാതനായി.റിട്ട. കെഎസ്ആർടിസി ഉദ്യോഗസ്ഥനാണ്. ഭാര്യ: കെ.ജെ.ഭാനുമതിയമ്മ (റിട്ട. അധ്യാപിക, എൻ എസ് എസ് എച്ച്എസ് മക്കപ്പുഴ -മൂക്കന്നൂർ കോയിക്കൽ – വലിയ വീട്ടിൽ കുടുംബാംഗം). മക്കൾ: ആർ.എ.ജയരാജ്, എസ്.എ.ജയലാൽ, എസ്.എ.ജയശ്രീ. മരുമക്കൾ: ജയശ്രീ, സുമാ റാണി,
സുഭഗ് സുന്ദർ (ഷാജി, മേക്കൊഴൂർ). സംസ്കാരം നാളെ മെയ് 19 തിങ്കളാഴ്ച 2ന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles