കാഞ്ഞിരപ്പള്ളി അഞ്ചലിപ്പ പൂതക്കുഴിയിൽ ആൻ്റോ ജേക്കബ്

കാഞ്ഞിരപ്പള്ളി അഞ്ചലിപ്പ പൂതക്കുഴിയിൽ ജേക്കബ് കുര്യൻ ( ബാബു ) മകൻ ആൻ്റോ ജേക്കബ് (37) വയസ്സ് നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ സെപ്റ്റംബർ 9 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് അഞ്ചലിപ്പ വിശുദ്ധ പത്താം പിയൂസ് ദേവാലയത്തിൽ , മാതാവ് റോസമ്മ ജേക്കബ്, സഹോദരങ്ങൾ :കുര്യൻ ജേക്കബ് , റോസിലിൻ ജേക്കബ്ബ്
സഹോദരി ഭർത്താവ് : ആൽബിൻ ഫിലിപ്പ് ( ജുവാൻ ട്രാവൽസ് മുണ്ടക്കയം )
സഹോദര ഭാര്യ: മേരി സ്റ്റെല്ല (ആലപ്പുഴ)

Advertisements

Hot Topics

Related Articles