ചാന്നാനിക്കാട് കുന്നത്ത് പയറ്റുപാക്ക പുതിയിടത്ത് ശോശാമ്മ ജോസ് ( 83 ) നിര്യാതയായി. മൃതദേഹം നാളെ ജനുവരി 30 വ്യാഴാഴ്ച 10 മണിക്ക് മകൻ ജോസന്റെ ( കുന്നത്ത് ഒപ്റ്റിക്കൽസ് ) മാവിളങ്ങിലുള്ള വസതിയിൽ കൊണ്ടു വരും. രണ്ടി ശുശ്രൂഷകൾക്ക് ശേഷം മുന്നിന് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പരുത്തും പാറ സെമിത്തേരിയിൽ. ഭർത്താവ് : കെ വി ജോസ് ( കുറിച്ചി എ. വി. എച്ച്. സ് റിട്ട. അധ്യാപകൻ ) മക്കൾ: ജോബി, ജോസി, ജിജോ, ജോസൻ. മരുമക്കൾ : ജോസ് മേച്ചേരിയിൽ, ഏറ്റുമാനൂർ , ഷാജി ഇളംപുരയിടത്ത് റാന്നി, റിയാ ചേരാട്ടുകളത്തിൽ നീലംപേരൂർ, മഞ്ചു തെക്കേപറമ്പിൽ, കുറിച്ചി
Advertisements