മുട്ടമ്പലം മരങ്ങാട്ട് എം ജി സനൽകുമാർ ( ,മുട്ടമ്പലം എൻ എസ് എസ് കരയോഗ ഭരണസമിതി അംഗം – മണിക്കുട്ടൻ – 67) നിര്യാതനായി. സംസ്കാരം നാളെ മെയ് 12 തിങ്കളാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. നട്ടാശ്ശേരി അത്തിക്കൽ കുടുംബാംഗം സരസ്വതിയാണ് ഭാര്യ . മകൻ ഹരിശങ്കർ
Advertisements