പാലാ പാലാഴി ലാറ്റക്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് പാർട്ണർ കരൂർ ഞാവള്ളിൽ ആണ്ടൂകുന്നേൽ വത്സമ്മ അഗസ്റ്റിൻ (65) നിര്യാതയായി. സംസ്കാരം നാളെ സെപ്റ്റംബർ ഒന്ന് ഞായറാഴ്ച വൈകിട് 2 .30 ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് കരൂർ തിരുഹൃദയ ദേവാലയത്തിൽ നടക്കും. പരേത കടനാട് ഉറുമ്പു കാട്ട് കുട്ടിച്ചേട്ടൻ്റെയും ത്രേസ്യാമ്മയുടെയും മകളാണ്. ഭർത്താവ്: അഗസ്റ്റിൻ ജോസഫ് (ഉമ്മച്ചൻ). മക്കൾ: ജിൻസ് അഗസ്റ്റിൻ, അഡ്വ. സെബി അഗസ്റ്റിൻ , ഡോ.മരിയ അഗസ്റ്റിൻ.
മരുമക്കൾ: മരിയ സെബി മുണ്ടക്കൽ (തൊടുപുഴ), ഡോ. സെൽസൺ പി സെബാസ്റ്റ്യൻ പുല്ലാട്ട് പൂഞ്ഞാർ (മിസ്റ്റർ ആൻഡ് മിസ്സിസ് ഡെൻ്റിസ്റ്റ് മൾട്ടി സ്പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക് പനക്കൽ പാലം ). കൊച്ചുമക്കൾ: മിഖേല, ഗബ്രിയേല, റാഫേൽ
.
പാലാ കരൂർ ഞാവള്ളിൽ ആണ്ടൂകുന്നേൽ വത്സമ്മ അഗസ്റ്റിൻ
Advertisements