കോത്തല പനച്ചിക്കൽ തോമസ് എബ്രഹാം

കോത്തല : പനച്ചിക്കൽ തോമസ് എബ്രഹാം (86) അന്തരിച്ചു, സംസ്കാരം പിന്നീട്, ഭാര്യ തയ്യിടയിൽ അന്നമ്മ തോമസ്, മക്കൾ : പി ടി തോമസ് ( ഫോട്ടോഹൗസ് സ്റ്റുഡിയോ പാമ്പാടി, നിബു തോമസ് (ദുബായ് ), മരുമക്കൾ തടത്തിൽ സിനി തോമസ്,  ചിറത്തലാട്ട് ജീന ആനി ജോയി.

Advertisements

Hot Topics

Related Articles