കോട്ടയം ജില്ലയിൽ നവംബർ ഒൻപതിന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം

കോട്ടയം: കോട്ടയം ജില്ലയിൽ നവംബർ ഒൻപതിന് വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കളമ്പുകാട്ട് മല ട്രാൻസ്‌ഫോർമർ പരിധിയിൽ നവംബർ ഒൻപതിന് ചൊവ്വാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 3.00 വരെ ഭാഗികമായി മുടങ്ങും.

Advertisements

കോട്ടയം ഈസ്റ്റ് ഇലക്ട്രക്കൽ സെക്ഷന്റെ പരിധിയിലുള്ള നാരയണദേവ് , കഞ്ഞിക്കുഴി സബ്‌സ്റ്റേഷൻ പരിസരം ‘ കോശമറ്റം, തുണ്ടം എന്നി ഭാഗങ്ങളിൽ നവംബർ ഒൻപതിന് ചൊവ്വാഴ്ച്ച രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൈക സെക്ഷൻ പരിധിയിൽ വരുന്ന പൈക ടവർ, താഷ്‌കൻറ്, ഞണ്ടുപാറ,മൂലേത്തുണ്ടി എന്നീ ഭാഗങ്ങളിൽ പൂർണമായും പൈക ഹോസ്പിറ്റൽ ,മേവിട, മോനിപ്പള്ളി ഭാഗങ്ങളിൽ ഭാഗികമായും നവംബർ ഒൻപത് ചൊവ്വാഴ്ച രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ സെക്ഷൻ പരിധിയിൽ, ചൂർനോളി നടക്കപാടം ശോഭ കുരിയച്ചൻ പടി ഗായത്രി എന്നീ ട്രാൻസഫോർമർ കളിൽ നവംബർ ഒൻപതിന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചാഴികാടൻ റോഡ്, വാരിമുട്ടം, ചുങ്കം, പാറമ്പുഴ, കുഴിയാലിപ്പടി, മുള്ളൻ കുഴി, ഇരുമ്പനം, ചാത്തുകുളം, പള്ളിപ്പുറം, സങ്ക്രാന്തി ഭാഗങ്ങളിൽ നവംബർ ഒൻപതിന് ചൊവ്വാഴ്ച രാവിലെ ഒൻപത് മുതൽ അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles