കൊതവറ: കളപ്പുരയ്ക്കൽ ത്രേസ്യാമ്മ മാത്യു (85) നിര്യാതയായി. ഭർത്താവ് വി.ജെ മാത്യു.
സംസ്‌കാരം ഒക്ടോബർ 31 തിങ്കളാഴ്ച രാവിലെ 11 ന് കൊതവറ സെന്റ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയിൽ.
പരേത തൊടുപുഴ എഴുമുട്ടം വാണിയ കിഴക്കേതിൽ കുടുംബാംഗമാണ്.
മക്കൾ – റോയി മാത്യു, പരേതയായ റൈസമ്മ മാത്യു
മരുമക്കൾ – ഷീലാ റോയി, ട്രൂമോൻ.
Advertisements